Dulquer Salmaan's Kurup First Look Poster Out<br />ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. പല നാടുകള്‍, പല നാളുകള്‍, പല രൂപങ്ങള്‍ എല്ലാം ഇവിടെ തുടങ്ങുന്നു എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. <br />#DulquerSalmaan #Kurup